കവിതകളില്‍ മരണത്തിണ്റ്റെ തണുത്ത ചിന്തകള്‍ നമുക്കു സമ്മാനിച്, മരണത്തെ പുല്കിയ നമ്മുടെ പ്രീയപ്പെട്ട ജ്യോനവണ്റ്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരുപിടി വെളുത്ത പനിനീര്‍പ്പൂക്കല്‍ അര്‍പ്പിക്കുന്നു. ജ്യോനവണ്റ്റെ കുടുംബത്തെ ഓര്‍ത്തു പ്രാര്‍ഥിക്കാം.
Prasanth Krishna has left a new comment on the post "ആദരാഞ്ജലി......":
എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ജ്യോനവന്റെ ബോഡി ഏറ്റുവാങ്ങുവാന്‍ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേര്‍ന്ന്, അവന് അർഹമായ പരിഗണന നല്‍കണമന്ന് താല്പര്യപ്പെടുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാണമന്ന് ബ്ലോഗര്‍ ഉറുമ്പ് അറിയിക്കുന്നു.
ഞാന്‍ ഷിബു, ഒരു ജാഡയ്ക്ക് വേണ്ടി ബ്ളോഗ് തുടങ്ങിയതാ. കുവൈറ്റില്‍ ഭാര്യയോടൊപ്പം വലിയ ആര്‍ഭാടവും വലിയ കഷ്ടപ്പാടുമില്ലാതെ പ്രവാസജീവിതം നയിക്കുന്നു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ ഒരു ഓഗസ്റ്റ് പതിനഞ്ചിനു ജനനം.
aa ormakalku munpil orupidi vaadamalrukal
മറുപടിഇല്ലാതാക്കൂജ്യോനവന് ആദരാഞ്ജലികള്‍
മറുപടിഇല്ലാതാക്കൂPrasanth Krishna has left a new comment on the post "ആദരാഞ്ജലി......":
മറുപടിഇല്ലാതാക്കൂഎട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ജ്യോനവന്റെ ബോഡി ഏറ്റുവാങ്ങുവാന്‍ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേര്‍ന്ന്, അവന് അർഹമായ പരിഗണന നല്‍കണമന്ന് താല്പര്യപ്പെടുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാണമന്ന് ബ്ലോഗര്‍ ഉറുമ്പ് അറിയിക്കുന്നു.
ജ്യോനവന് ആദരാഞ്ജലികള്‍
മറുപടിഇല്ലാതാക്കൂജ്യോനവന് ആദരാഞ്ജലികള്‍
മറുപടിഇല്ലാതാക്കൂകൂടുതല് എഴുതൂ
മറുപടിഇല്ലാതാക്കൂ:-)
Lately visited. keep going. all the best.
മറുപടിഇല്ലാതാക്കൂ