2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

പ്രിയപ്പെട്ട ജ്യോനവന്‍

കവിതകളില്‍ മരണത്തിണ്റ്റെ തണുത്ത ചിന്തകള്‍ നമുക്കു സമ്മാനിച്‌, മരണത്തെ പുല്‍കിയ നമ്മുടെ പ്രീയപ്പെട്ട ജ്യോനവണ്റ്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരുപിടി വെളുത്ത പനിനീര്‍പ്പൂക്കല്‍ അര്‍പ്പിക്കുന്നു. ജ്യോനവണ്റ്റെ കുടുംബത്തെ ഓര്‍ത്തു പ്രാര്‍ഥിക്കാം.

2009 സെപ്റ്റംബർ 30, ബുധനാഴ്‌ച

കൂയ്‌

പ്രീയപ്പെട്ട മച്ചുനന്‍മാരെ, മച്ചുനച്ചിമാരേ. ഞാന്‍ എഴുതി തുടങ്ങുന്നതേയുള്ളൂ, തെറ്റുകള്‍ ദയവായി ക്ഷമിക്കുക. അനുഗ്രഹിക്കുക.. ആശീര്‍വദിക്കുക

2009 ഏപ്രിൽ 4, ശനിയാഴ്‌ച

പുതിയ റ്റ്രെന്‍ഡ്‌

ഇപ്പൊള്‍ നമ്മുഡെ കേരളത്തിലും, ഗള്‍ഫിലും ഒരു പുതിയ പരിപാഡിയായി മാറിയിരിക്കുകയാണു മൊബൈല്‍ ക്യാമറയിലൂഡെ പങ്കാളിയുഡെ നഗ്നത പകര്‍തുകയെന്നതു. അതു പിന്നെ കമ്പ്യൂട്ടറില്‍ കയറ്റും. ആ കമ്പൂട്ടര്‍ പിന്നെ എപ്പൊാഴെങ്കിലും കേഡായാല്‍ അതു നന്നാക്കാന്‍ കഡയില്‍ കൊഡുക്കും. കഡക്കാര്‍ ആരാ മക്കളു??അവര്‍ അതു മുഴുവന്‍ മൊബൈലില്‍ സേവു ചെയ്തു നാട്ടുകാര്‍ക്കു മുഴുവന്‍ കൊഡുക്കും. അങ്ങനെ പാവം ഭര്‍താവു തനിക്കു മാത്രം കാണാന്‍ വേണ്ടി പകര്‍തിയ, വിസിറ്റിംഗ്‌ വിസയില്‍ ഗല്‍ഫില്‍ വന്ന ഭാര്യയുദെ നഗ്നത- നാട്ടുകാര്‍ മുഴുവന്‍ കാണും... നാട്ടുകാര്‍ക്കു ആനന്ദലബ്ധിക്കിനിയന്തു വേണം??? പിന്നെ ആ പെണ്ണിണ്റ്റെ ജീവിതം ഒരു മുഴം കയറിലൊതുങ്ങും. എന്തു പറ്റി നമ്മുഡെ സ്ത്രീകള്‍ക്കു???? എല്ലാ ദിവസവും പത്രത്തിലും ചാനലിലും ഈ വക വാര്‍ത്തകള്‍ വരുന്നതു കണ്ടിട്ടും യുവതികള്‍ക്കും, സ്കൂള്‍-കൊാളേജ്‌ കുമാരിമാര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നില്ലേ???

പ്രയാസി

നാട്ടിലുള്ള ബന്ധുക്കള്‍ക്കു വേണ്ടി ഗള്‍ഫില്‍ രാപ്പകലില്ലാതെ പൊരിവെയിലത്തും കൊഡുംതണുപ്പിലും കഷ്ട്ടപ്പെഡുന്നവരെ പ്രവാസികള്‍ എന്നാണൊാ അതൊ പ്രയാസികള്‍ എന്നാണൊാ വിളിക്കെന്‍ഡതു?????