2009 ഏപ്രിൽ 4, ശനിയാഴ്‌ച
പുതിയ റ്റ്രെന്‍ഡ്
ഇപ്പൊള്‍ നമ്മുഡെ കേരളത്തിലും, ഗള്‍ഫിലും ഒരു പുതിയ പരിപാഡിയായി മാറിയിരിക്കുകയാണു മൊബൈല്‍ ക്യാമറയിലൂഡെ പങ്കാളിയുഡെ നഗ്നത പകര്‍തുകയെന്നതു. അതു പിന്നെ കമ്പ്യൂട്ടറില്‍ കയറ്റും. ആ കമ്പൂട്ടര്‍ പിന്നെ എപ്പൊാഴെങ്കിലും കേഡായാല്‍ അതു നന്നാക്കാന്‍ കഡയില്‍ കൊഡുക്കും. കഡക്കാര്‍ ആരാ മക്കളു??അവര്‍ അതു മുഴുവന്‍ മൊബൈലില്‍ സേവു ചെയ്തു നാട്ടുകാര്‍ക്കു മുഴുവന്‍ കൊഡുക്കും. അങ്ങനെ പാവം ഭര്‍താവു തനിക്കു മാത്രം കാണാന്‍ വേണ്ടി പകര്‍തിയ, വിസിറ്റിംഗ് വിസയില്‍ ഗല്‍ഫില്‍ വന്ന ഭാര്യയുദെ നഗ്നത- നാട്ടുകാര്‍ മുഴുവന്‍ കാണും... നാട്ടുകാര്‍ക്കു ആനന്ദലബ്ധിക്കിനിയന്തു വേണം??? പിന്നെ ആ പെണ്ണിണ്റ്റെ ജീവിതം ഒരു മുഴം കയറിലൊതുങ്ങും. എന്തു പറ്റി നമ്മുഡെ സ്ത്രീകള്‍ക്കു???? എല്ലാ ദിവസവും പത്രത്തിലും ചാനലിലും ഈ വക വാര്‍ത്തകള്‍ വരുന്നതു കണ്ടിട്ടും യുവതികള്‍ക്കും, സ്കൂള്‍-കൊാളേജ് കുമാരിമാര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നില്ലേ???
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ